saraswathyamma

ആലപ്പുഴ : പഴവീട് നാരകപറമ്പിൽ പരേതനായ കെ.കെ.വിശ്വനാഥൻ നായരുടെ ഭാര്യ സരസ്വതിയമ്മ (78) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വലിയചുടുകാട്ടിൽ. മക്കൾ: ഉണ്ണിക്കൃഷ്ണൻ നായർ, വിജയലക്ഷ്മി, ശിവകുമാർ, ബിന്ദു. മരുമക്കൾ: വിദ്യ, രാജശേഖരപ്പണിക്കർ, ശാലിനി, സുരേഷ്.