balakrishnan-achari

ഭഗവതിപ്പടി: മേനാമ്പള്ളി ഇടത്തറക്കിഴക്കതിൽ ബാലകൃഷ്ണനാശാരി (90) നിര്യാതനായി. മക്കൾ: രാധാകൃഷ്ണൻ, പ്രസാദ്. മരുമക്കൾ: ഷൈലജ,സ്മിത. സഞ്ചയനം 22 ന് രാവിലെ 9ന്.