അമ്പലപ്പുഴ: അമ്പലപ്പുഴ സെക്ഷനിൽ ബി.എസ്.എൻ.എൽ കരുമാടി, കൃഷ്ണപിള്ള, ബാബു എൻജിനിയറിംഗ്, പനച്ചുവട്, അറക്കൽ, ആമയിട, കിഴക്കേനട ,കട്ടക്കുഴി- 1, ഉപ്പുങ്കൽ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഇന്ന് രാവിലെ 9 മണി മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും. പുന്നപ്ര സെക്‌ഷനിൽ മഹാത്മകോളനി, നർബോന, വിയാനി എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഇന്ന് രാവിലെ 8 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും.