കരുവാറ്റ: കന്നുകാലിപ്പാലം തുള്ളപറമ്പിൽ (അനന്തു ഭവൻ) കുഞ്ഞുമോൻ (പൊടിയൻ, 65) നിര്യാതനായി. ഭാര്യ: ശ്രീകല. മകൻ: അനന്തു. സഞ്ചയനം ഞായറാഴ്ച രാവിലെ 10 ന്.