muraleenadhan-pillai

കൃഷ്ണപുരം: ഞക്കനാൽ തിരട്ടുവള്ളിൽ വിമുക്തഭടനായ മുരളീനാഥൻപിള്ള (മുരളീധരൻ പിള്ള - 78) നിര്യാതനായി. ഭാര്യ: രാജലക്ഷ്മി പിള്ള. മക്കൾ:സീമ, ശ്രീജ. മരുമക്കൾ: ജഗീഷ്, പരേതനായ രമേഷ്.