photo

ആലപ്പുഴ: പല്ലന ലക്ഷ്മിത്തോപ്പ് ശോഭാലയം വീട്ടിൽ ശാർങ്‌ഗധരൻ(73) നിര്യാതനായി. ഭാര്യ :ഓമന. മക്കൾ: ശോഭ, രശ്മി. മരുമക്കൾ: രാജേഷ്, വിനോദ്. സഞ്ചയനം 23ന് രാവിലെ 7ന്.