
മാന്നാർ : ചെന്നിത്തല കിഴക്കേവഴി മുറിയിൽ പണിക്കശ്ശേരിൽ വീട്ടിൽ പരേതനായ കുഞ്ഞുപണിക്കന്റെ ഭാര്യ കെ. ചിന്നമ്മ (92) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. മക്കൾ: മുരളി, കോമളൻ, ഗോപി, രമണി, രവി, പരേതനായ വിജയൻ. മരുമക്കൾ: പങ്കജാക്ഷി, സൈരന്ധ്രി, സുധ, ഉഷ, മനോഹരൻ, സിന്ധു.