ആലപ്പഴ : പൂങ്കാവ് കൊച്ചിക്കാരൻ വീട്ടിൽ ജാക്സൺ (61,പൊന്നപ്പൻ) നിര്യാതനായി.. ഭാര്യ : മറിയാമ്മ.മക്കൾ : ജോമോൻ, ജീന. മരുമക്കൾ : മെറിൻ, മനു.