ramani

പൂച്ചാക്കൽ: തൈക്കാട്ടുശ്ശേരി പഞ്ചായത്ത് ഒൻപതാം വാർഡിൽ മഹേശപുരം മഹേശന്റെ ഭാര്യ രമണി (60) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: കൈലാസൻ (കോൺഗ്രസ് തൈക്കാട്ടുശ്ശേരി മണ്ഡലം പ്രസിഡന്റ് ).മഹാദേവൻ ,രഞ്ജു . മരുമക്കൾ: അർച്ചന, അശ്വതി, സുമേഷ്.