a

മാവേലിക്കര- ഭരണിക്കാവ് മഞ്ഞാടിത്തറ വയലിൽത്തറ പുത്തൻവീട്ടിൽ ജയിൽ വകുപ്പ് റിട്ട.ഹെഡ് വാർഡൻ കൃഷ്ണൻകുട്ടി (70) നിര്യാതനായി. സംസ്ക്കാരം ഇന്ന് ഉച്ചക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ : രോഹിണിക്കുട്ടി. മക്കൾ: സിന്ധു, മനു, മനോജ്. മരുമക്കൾ: സുരേഷ്, പുഷ്പലത, അനില.