
ഭഗവതിപ്പടി: ചെട്ടികുളങ്ങര ഈരേഴ വടക്ക് സ്വാതിയിൽ പരേതനായ കുഞ്ഞുപണിക്കരുടെ ഭാര്യ രുദ്രാണിയമ്മ (93) നിര്യാതയായി. മക്കൾ: രാജൻ, മഹാദേവൻ, ശാന്തമ്മ, സരസ്വതി, രാമനാഥ് പോറ്റി, ഇന്ദിരാമ്മ, ഓമന. മരുമക്കൾ: വത്സമ്മ, ശാന്തമ്മ, പീതാംബരൻ, സുരേന്ദ്രൻ, വിജയകുമാരി, പുരന്ദരൻ, രാജൻ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8 ന്.