മാവേലിക്കര: എൻ.ഡി.എ മാവേലിക്കര നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ ഇന്ന് വൈകിട്ട് 5ന് മാവേലിക്കര കോ ഓപ്പറേറ്റീവ് ബാങ്ക് ആഡിറ്റോറിയത്തിൽ നടക്കും. കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് ഠാക്കൂർ ഉദ്ഘാടനം ചെയ്യും. കെ.സഞ്ചുവിന്റെ വിജയത്തിനായി ചേരുന്ന യോഗത്തിൽ ബി.ജെ.പി മാവേലിക്കര നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ.കെ.കെ.അനൂപ് അദ്ധ്യക്ഷനാവും.