ഭഗവതിപ്പടി: പല്ലാരിമംഗലം രോഹിണിവിലാസത്തിൽ കേശവൻ (70) നിര്യാതനായി. ഭാര്യ: രോഹിണി. മകൾ: കീർത്തി. മരുമകൻ: ഹരി. സഞ്ചയനം ഞായറാഴ്ച രാവിലെ 9 ന്.