sarojini

ആലപ്പുഴ: ഇരവുകാട് പാണ്ഡ്യൻചിറയിൽ പരേതനായ പി.കെ.പത്മനാഭന്റെ ഭാര്യയും എസ്.എൻ.ഡി.പി യോഗം ബ്രാഞ്ച് നമ്പർ 398 ലെ എസ്.എൻ.നമ്പർ 26 ലെ മരണാനന്തര സഹായനിധിയിലെ അംഗവുമായ സരോജിനി (93) നിര്യാതയായി. മക്കൾ: മോഹനൻ, ഹരിദാസ്. മരുമക്കൾ: ലീല, ഷൈലജ. സഞ്ചയനം ബുധനാഴ്ച വൈകിട്ട് 4.15 ന്.