
കളങ്ങര : വളവുംചിറ പരേതനായ കരുണാകരന്റെ ഭാര്യ സരോജിനി (82 )നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. മക്കൾ: ഇന്ദിര,ചന്ദ്രിക,കുഞ്ഞുമോൾ,മിനി, ശോഭ ,അംബിക ,പ്രസാദ്,പരേതനായ ബാബുജി . മരുമക്കൾ: ആന്റണി , ലീലമ്മ, രാജേന്ദ്രൻ,വിനേഷ്,ശങ്കർ,പ്രദീപ് ,അമ്പിളി,പരേതനായ ദേവരാജൻ .