coconut-tree

കായംകുളം : പെരിങ്ങാല നടക്കാവ് എൽ.പി.സ്‌കൂളിന് പുറകുവശം നഗരസഭ പതിനാലാം വാർഡിൽ ഇടിമിന്നലിൽ തെങ്ങിന് തീപിടിച്ചു. മതിലിൽ വിള്ളലുമുണ്ടായി. ഇന്നലെ വൈകിട്ട് ആറുമണിയോടെയായിരുന്നു സംഭവം. കായംകുളം ഫയർഫോഴ്സ് സ്ഥലത്ത് എത്തി തീ നിയന്ത്രണ വിധേയമാക്കി .