tv-r

അരൂർ:എഴുപുന്ന ചുള്ളിത്തറ നികർത്തിൽ (തൈക്കൂട്ടത്തിൽ ) പരേതനായ കൃഷ്ണന്റെ ഭാര്യ സുലോചന (72) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ മക്കൾ:തിലകൻ, രാജീവ്, ഷാജി,ജലജ. മരുമക്കൾ:ബിജി, ഷിജി,സുജിത, ബിനു.