
ചേർത്തല: ചേർത്തല തെക്ക് പഞ്ചായത്ത് നാലാം വാർഡ് അറവുകാട് വടക്ക്
ചെറിതയ്യിൽ വീട്ടിൽ പരേതനായ ദേവസിയുടെ ഭാര്യ കത്രീന (96)നിര്യാതയായി. മക്കൾ: വർഗീസ്, ജോസഫ്, ജോവായ്, ജോണി,വാവമ്മ, ഏലമ്മ ,ഷൈന. മരുമക്കൾ: റീത്താമ്മ, ചിന്നമ്മ, തങ്കമ്മ, ജെയ്‌നമ്മ, ജോൺകുട്ടി, ജോയി പെരുമുറ്റത്ത് ( വെട്ടയ്ക്കൽ),ഫ്രാൻസീസ്.