ആലപ്പുഴ : ജില്ലാ ശുചിത്വമിഷൻ തയ്യാറാക്കിയ ഹരിത തിരഞ്ഞെടുപ്പ് ലോഗോ കളക്ടർ എ.അലക്സാണ്ടർ പ്രകാശനം ചെയ്തു. എ.ഡി.എം അലക്സ് ജോസഫ്, ശുചിത്വമിഷൻ ജില്ലാ കോ ഓർഡിനേറ്റർ പി.വി.ജയകുമാരി, അസി.കോ ഓർഡിനേറ്റർ തുടങ്ങിയവർ പങ്കെടുത്തു.