ആലപ്പുഴ: കെ.എസ്.ഇ.ബി ടൗൺ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ സെന്റ് ജോസഫ്, കോൺവെന്റ് പമ്പ്, ജൂബിലി, പാസ്പോർട്ട് ഓഫീസ്, കയർഫെഡ്, എസ്.ബി.ഐ(കളക്ടറേറ്റ്), മുഹമ്മദൻസ്, വെസ്റ്റേഷൺ ക്ളാസിക്, ഡിവൈ എസ്.പി എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഇന്ന് രാവിലെ 8.30മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.