photo

ചേർത്തല: മുഹമ്മ പള്ളിക്കുന്ന് ക്ഷേത്രത്തിന് സമീപം പള്ളിയിൽ വിശ്വംഭരന്റെ ഭാര്യ സരള (65) നിര്യാതയായി. മക്കൾ: യമുന,വിശ്വരാജ് (കെ.എസ്.ഇ.ബി ,എറണാകുളം). മരുമക്കൾ: ഉത്തമൻ,സ്മിത.