അമ്പലപ്പുഴ: തകഴി വേഴപ്പുറത്തു ചിറയിൽ ഉണ്ണിക്കൃഷ്ണൻ (73) നിര്യാതനായി. ഭാര്യ: രേവമ്മ. മക്കൾ: അമൃത നാഥ്, കവിത, കൽപന. മരുമക്കൾ: ഹരി, ബേബി.സഞ്ചയനം 26 ന് രാവിലെ 8 ന്.