
ഭഗവതിപ്പടി: മോനാമ്പള്ളി കലാഭവനിൽ പരേതനായ ശ്രീധരൻ നായരുടെ ഭാര്യ സാവിത്രിയമ്മ (76, റിട്ട.ഹെഡ്മിസ്ട്രസ്സ്) നിര്യാതയായി. മക്കൾ: എസ്.ശ്രീകല, എസ്.ശ്രീവിദ്യ(പി.എസ്.സി.തിരുവനന്തപുരം). മരുമക്കൾ: കെ.വാസുദേവൻപിള്ള, കെ.പി.അനിൽകുമാർ (പി.എസ്.സി.തിരുവനന്തപുരം). സഞ്ചയനം ബുധനാഴ്ച രാവിലെ 9 ന്.