photo

ചേർത്തല: എസ്.എൻ.ഡി.പി യോഗം ചേർത്തല യൂണിയനിൽ നടന്ന വിവാഹ പൂർവ കൗൺസിലിംഗ് യൂണിയൻ പ്രസിഡന്റ് കെ.വി. സാബുലാൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് രവീന്ദ്രൻ അഞ്ജലി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.എൻ. ബാബു സ്വാഗതം പറഞ്ഞു. യോഗം കൗൺസിലർ പി.ടി. മന്മഥൻ ക്ലാസെടുത്തു. യോഗം ഡയറക്ടർ ബോർഡ് അംഗം അനിൽ ഇന്ദീവരം, യൂണിയൻ കൗൺസിലർമാരായ ദിനദേവ്,ഗിരീഷ് എന്നിവർ സംസാരിച്ചു.