ആലപ്പുഴ: പുന്നപ്ര നാലുപുരയ്ക്കൽ ശ്രീ ദുർഗ്ഗാ - മഹാവിഷ്ണു ക്ഷേത്രത്തിൽ പ്രതിഷ്ഠാ വാർഷികവും നവകലശാഭിഷേകവും ഇന്ന് നടക്കും. ക്ഷേത്രം തന്ത്രി പുതുമന വാസുദേവൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിക്കും. കലശാഭിഷേകവും മറ്റ് വിശേഷാൽ പൂജകളും നടക്കും.