
ചേർത്തല: കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്ത് 15-ാം വാർഡിൽ നൂറ്റുപാറ വെളി പരേതനായ തങ്കപ്പന്റെ ഭാര്യ വസുമതി(86) നിര്യാതയായി. മക്കൾ: ഓമന,ശോഭന,ടി.എൻ. വിശ്വനാഥൻ (പ്രസിഡന്റ് ചാരമംഗലം കാട്ടുകട ക്ഷേത്രം,ബാലസംഘം ജില്ലാ അക്കാദമിക് കമ്മറ്റി കൺവീനർ).മരുമക്കൾ: രവീന്ദ്രൻ,പരേതനായ സുകുമാരൻ,ജയമ്മ.സഞ്ചയനം ബുധനാഴ്ച വൈകിട്ട് 3 ന്.