ആലപ്പുഴ:സി.പി.ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന സി.കെ.ചന്ദ്രപ്പന്റെ ചരമദിനത്തോടനുബന്ധിച്ച് ഇന്ന് രാവിലെ 9ന് വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തും.വൈകിട്ട് 5ന് ചേർത്തല മുനിസിപ്പൽ മൈതാനിയിൽ ചേരുന്ന പൊതുസമ്മേളനം സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും.