a

മാവേലിക്കര: ചെട്ടികുളങ്ങര ഈരേഴ തെക്ക് മണക്കുഴിയിൽ കുഞ്ഞുകുഞ്ഞ് യോഹന്നാൻ (84) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് പത്തിച്ചിറ സെന്റ് ജോൺസ് ഓർത്തഡോക്സ് വലിയപള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ മേരി. മക്കൾ: ബേബി, സാലി, രാജു, ബിജു. മരുമക്കൾ: ശാന്തി, രാജൻ, ബീന, മേരി തോമസ്.