കുറത്തികാട്: പള്ളിയ്ക്കൽ കിഴക്കേക്കര പനച്ചൂർ വീട്ടിൽ കെ.കൃഷ്ണപിള്ള (84) നിര്യാതനായി. സംസ്‌കാരം നാളെ വൈകിട്ട് 5 ന് വീട്ടുവളപ്പിൽ. ഭാര്യ: ഓമന കുഞ്ഞമ്മ. മക്കൾ: രാകേഷ്, രജനി. മരുമക്കൾ: ജ്യോതിലക്ഷ്മി, അജിത്ത്. സഞ്ചയനം തിങ്കൾ രാവിലെ 9.30 ന്.