മാവേലിക്കര: വാത്തികുളം ബിജോയ് ഭവനത്തിൽ കെ.രാമചന്ദ്രൻ (76) നിര്യാതനായി. ഭാര്യ: എൻ.സരസ്വതി. മക്കൾ: പരേതനായ ഉണ്ണിക്കൃഷ്ണൻ, സിന്ധു പ്രദീപ്, ബിനോയ് രാമചന്ദ്രൻ. മരുമക്കൾ: പ്രദീപ്, ആതിര ബിജോയ്. സഞ്ചയനം ഇന്ന് രാവിലെ 8ന്.