ആലപ്പുഴ: തോട്ടപ്പള്ളി ജയാഹോട്ടൽ ഉടമ തോട്ടപ്പള്ളി ഗംഗാലയത്തിൽ പരേതനായ ഗംഗാധരന്റെ ഭാര്യ ജഗദമ്മ (85) നിര്യാതയായി. മക്കൾ: ഉല്ലാസ് കുമാർ, ജയ, പരേതനായ ജയഘോഷ്, സന്തോഷ് കുമാർ. മരുമക്കൾ: മോഹനൻ, താര, പ്രിൻസി. സഞ്ചയനം 25ന് രാവിലെ 8ന്.