മാവേലിക്കര: ഇടപ്പോൺ ചെറുമുഖ ചാമക്കാലയിൽ പരേതനായ ശിവൻപിള്ളയുടെ ഭാര്യ തങ്കമ്മ എസ്.പിള്ള (90) നിര്യാതയായി. മക്കൾ: രാജപ്പൻ, പൊന്നപ്പൻ, പ്രസന്നൻ, മോഹൻദാസ്, രാധാമണി, ലീലാമണി. മരുമക്കൾ: ധനലക്ഷ്മി, പ്രിയ, ശങ്കരപ്പിള്ള, സോമൻപിള്ള.