
ഹരിപ്പാട്: മഹാദേവികാട് പുണ്യംകാട്ടിൽ പരേതനായ പത്മനാഭന്റെ ഭാര്യ മാധവി (105) നിര്യാതയായി. മക്കൾ: പരേതനായ നടരാജൻ, പരേതനായ വിജയൻ, അമ്മിണി, ബേബി, സുരൻ, സരള. മരുമക്കൾ: പരേതയായ പൊന്നമ്മിണി, സുജാത, പരേതനായ ഗോപകുമാർ, തങ്കച്ചി, രേവമ്മ, വിശ്വൻ. സഞ്ചയനം 25ന് രാവിലെ 8ന്.