omana

പറയകാട്.കുത്തിയതോട് പഞ്ചായത്ത് 10-ാം വാർഡ് തുറവൂർ കുണ്ടംപൊഴി ലക്ഷംവീട് കോളനിയിൽ മണിയന്റെ ഭാര്യ ഓമന (65) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10 നു വീട്ടുവളപ്പിൽ. മക്കൾ: സുനിമോൾ,സിനി,സുനേഷ്. മരുമക്കൾ: ഷാജി,ബാബുക്കുട്ടൻ,അനിത.