ചേർത്തല: കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത് തങ്കി ചക്കുങ്കൽ വീട്ടിൽ ആന്റണിയുടെ മകൻ ജോസഫ് ജെറി (ഉണ്ണിക്കുട്ടൻ-25) നിര്യാതനായി. മാതാവ്: ജിംസി. സഹോദരൻ: ബോബി .