ആലപ്പുഴ : സിനിമാ നടി ഉഷയുടെ മാതാവും പരേതനായ ഹനീഫിന്റെ (റിട്ട.പൊലീസ്) ഭാര്യയുമായ ലജനത്ത് വാർഡിൽ നവറോജി പുരയിടത്തിൽ ഹഫ്സ ബീവി (70-അച്ചിച്ച) നിര്യാതയായി.
മറ്റ് മക്കൾ: ഹസീബ് (സിനിമ നിർമ്മാതാവ് ), ഹനീസ് (സിനിമ പ്രൊഡക്ഷൻ ഡയറക്ടർ ) .