കായംകുളം മഞ്ചാടിമുക്ക് പുതിയവിള ശങ്കരഭവനത്തിൽ ശങ്കരൻനായരുടെ ഭാര്യ മീനാക്ഷിഅമ്മ ( 77) നിര്യാതയായി. മക്കൾ : വസന്തി, നിർമ്മല, അയ്യപ്പൻ. മരുമക്കൾ :രാഘവൻ, സുനിൽ, അഞ്ചു. സഞ്ചയനം :28ന് രാവിലെ 8ന്.