
ചെങ്ങന്നൂർ: ഐ.ടി.ഐ. ജംഗ്ഷൻ പുത്തൻമഠത്തിൽ സി.എസ്.രാമചന്ദ്രൻ നായർ (86, ഗോദ്‌റെജ്, മുംബയ്) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: സരോജിനി നായർ (റിട്ട. ഹെഡ്മിസ്ട്രസ്, മുംബയ്).ചെങ്ങന്നൂർ മേലേപ്പാണ്ടിയിൽ കുടുംബാംഗമാണ്. മക്കൾ: സുരേഷ് (മുംബയ്), ഗോപകുമാർ, പരേതയായ രജനി. മരുമക്കൾ: റീത്ത, അനിത (അദ്ധ്യാപിക, ഭുവനേശ്വരി സ്‌കൂൾ, മാന്നാർ), ബാബുലാൽ (ഇൻകം ടാക്‌സ് ഓഫീസർ, അഹമ്മദാബാദ്). സഞ്ചയനം ഞായറാഴ്ച രാവിലെ 9ന്.