മാവേലിക്കര: എസ്.ബി.ഐയുടെ എ.ടി.എം പടിഞ്ഞാറെനട അയോദ്ധ്യ കോംപ്ലക്സിൽ ഇന്ന് മുതൽ പ്രവർത്തനം തുടങ്ങും. ഇന്ന് രാവിലെ 9.30ന് എസ്.ബി.ഐ റീജിനൽ മാനേജർ ആർ.സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്യും.