
പൂച്ചാക്കൽ: തൈക്കാട്ടുശ്ശേരി പതിനാലാം വാർഡിൽ കളപ്പുരയ്ക്കൽവെളി ശങ്കരൻ നായർ (95) നിര്യാതനായി. ഭാര്യ : പരേതയായ പാപ്പിക്കുട്ടിയമ്മ. മക്കൾ: ജനാർദ്ദനൻ നായർ, ജഗദമ്മ, കാഞ്ചന, സുശീല, ഷണ്മുഖൻ. മരുമക്കൾ: രമേശൻ നായർ, രവീന്ദ്രൻ നായർ, അനിത, പരേതനായ രാമകൃഷ്ണപ്പണിക്കർ.