
തലവടി : കാരിക്കുഴി ചൂരക്കുറ്റ് പരേതനായ ചാക്കോ ഐസക്കിന്റെ ഭാര്യ അന്നമ്മ ഐസക് (91) നിര്യാതയായി. സംസ്കാരം ഇന്ന് കാരിക്കുഴി സി എം എസ് പള്ളി സെമിത്തേരിയിൽ . മക്കൾ : ലാലു ഐസക് (റിട്ട . ബി.എസ്.എൻ.എൽ സ്റ്റാഫ് ), സോളമൻ ഐസക് (ബി.എസ്.എൻ.എൽ, മുട്ടാർ ). സുശീലൻ ഐസക് , സുമസണ്ണി , ലാലിബാബു. മരുമക്കൾ : എൽസി , സുമസോളമൻ, ഗീത, സണ്ണി , ബാബു .