sndp1140

പൂച്ചാക്കൽ : എസ്.എൻ.ഡി.പി.യോഗം 1140-ാം നമ്പർ ചേലാട്ടു ഭാഗം ശാഖയിലെ രണ്ടാം നമ്പർ അരുവിപ്പുറം കുടുംബ യൂണിറ്റിൽ ശ്രീനാരായണ കൃതികളുടെ വിതരണം യൂണിയൻ കൗൺസിലർ ബിജുദാസ് നിർവഹിച്ചു. ശാഖാ യോഗം പ്രസിഡന്റ് പി.കെ.രവി, സെക്രട്ടറി വി.കെ രവീന്ദ്രൻ ,യൂണിറ്റ് ചെയർമാൻ മനോജ്, കൺവീനർ ദിലീഷ്, അനീഷ്, മഹേഷ് , വിനോദ്, രാജപ്പൻ, ഉഷ തുടങ്ങിയവർ പങ്കെടുത്തു.