ആലപ്പുഴ: നഗരസഭ അതിർത്തിയിൽ സ്റ്റേഡിയം വാർഡിലെ ചില ഭാഗങ്ങളിൽ ടാപ്പിലൂടെ ലഭിക്കുന്ന വെള്ളത്തിൽ മലിനജലം കലരുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ഉയർന്ന തോതിൽ ബ്ലീച്ചിംഗ് പൗഡർ ഉപയോഗിക്കേണ്ടി വരുന്നതിനാൽ 25ന് രാവിലെ എട്ടു മുതൽ 26 ന് രാവിലെ ആറു വരെ വിതരണം ചെയ്യുന്ന വെള്ളം ഉപയോഗിക്കരുതെന്ന് ആലപ്പുഴ ഡബ്ളിയു.എസ്.പി സെക്ഷൻ അസി. എൻജിനീയർ അറിയിച്ചു.