കുട്ടനാട് : എസ്.എൻ.ഡി.പി യോഗം മുട്ടാർ 9ാം നമ്പർ ശാഖ മുൻ പ്രസിഡന്റ് മുട്ടാർ പനയശ്ശേരി വീട്ടിൽ പുഷ്പാംഗദൻ (80) ഡൽഹിയിൽ നിര്യാതനായി. ഭാര്യ: സാഗരിയമ്മ. മക്കൾ: സതിമോൾ, സജിമോൻ.
മരുമക്കൾ: പരേതനായ സുനിൽ, ഷീബ.