തുറവൂർ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ തുറവൂർ യൂണിറ്റ് വാർഷികം സംസ്ഥാന കമ്മിറ്റി അംഗം എം.പ്രസാദ് ഉദ്ഘാടനം ചെയ്തു.ആർ.ഗീതാമണി അദ്ധ്യക്ഷയായി. രവീന്ദ്രനാഥ കമ്മത്ത്, എൻ.ആർ.ഗൗതമൻ ,ആർ.രാജാമണി എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ആർ. ഗീതമാണി ( പ്രസിഡന്റ്) ടി.ആർ. സുഗതൻ (സെക്രട്ടറി), പി. കനകമ്മ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു