ഹരിപ്പാട്: യു.ഡി.എഫ് സ്ഥാനാർത്ഥി രമേശ് ചെന്നിത്തലയുടെ തി​രഞ്ഞെടുപ്പ് പ്രചരണാർത്ഥം ഹരിപ്പാട് സ്ത്രീശബ്ദം സംഗമം 24ന് വൈകിട്ട് 3.30 ഹരിപ്പാട് കാവൽ ഓഡിറ്റോറിയത്തിൽ നടക്കും.ചലച്ചിത്ര താരം സലിം കുമാര്‍ ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര നടി അൻസിബ മുഖ്യാതിഥിയായി പങ്കെടുക്കും.