ചേർത്തല: കളവംകോടം കൈതക്കാട്ട് നികർത്ത് പരേതനായ വാസുദേവന്റെ ഭാര്യ ജയശ്രീ(ബേബി-59)നിര്യാതനായി.മക്കൾ: ശ്രീജ,ശ്രീനാമോൾ,ശ്രീമോൾ.മരുമക്കൾ :സന്തോഷ്,മനോജ്,ഗിരീഷ്.