
ഹരിപ്പാട്: റിട്ട.പബ്ലിക് റിലേഷൻസ് ഇൻസ്പെക്ടർ (മാവേലിക്കര പോസ്റ്റൽ സൂപ്രണ്ട് ഓഫീസ് ) പള്ളിപ്പാട് കടയ്ക്കൽ കെ.പി.മാത്യു (കുഞ്ഞ് -72) നിര്യാതനായി.സംസ്ക്കാരം പിന്നീട്. ഭാര്യ: പരേതയായ ലിസി മാത്യു.മക്കൾ: ഫിലിപ്പ് കെ.മാത്യു, ജോൺ കെ.മാത്യു. മരുമകൾ: സ്റ്റെഫി ജോൺ.