കീരിക്കാട് തെക്ക് : കുറ്റിയിൽ പരേതനായ തങ്കപ്പൻപിള്ളയുടെ ഭാര്യ രത്നമ്മ (75) നിര്യാതയായി. മക്കൾ: ടി.കൃഷ്ണകുമാർ, പരേതനായ അശോക് കുമാർ. മരുമക്കൾ: രാജലക്ഷ്മി, മീനാകുമാരി. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 ന്.