ഭഗവതിപ്പടി: കൈതതെക്ക് കണ്ടത്തിൽതറയിൽ ഐശ്വര്യയിൽ കെ.രാഘവൻപിള്ള (92) നിര്യാതനായി. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 9 ന്.